കൊറോണയെന്നൊരു മഹാമാരി
ലോകം മുഴുവൻ പടർന്നീടുമ്പോൾ
ഒന്നിക്കാം കൈകോർക്കാം
ഈ മഹാമാരിയെ തുരത്തീടാം
വാർഷികവുമില്ല പരീക്ഷയുമില്ല
അദ്ധ്യാപകരുമില്ല കൂട്ടുകാരുമില്ല
സോപ്പും വെള്ളവുമുപയോഗിച്ച്
കൈകൾ എന്നും കഴുകീടാം
മാസ്കും ഗ്ലൗസും ധരിച്ചീടാം
പാവപ്പെട്ടവനും പണക്കാരനും
റേഷൻ സാധനം കഴിച്ചിട്ട്
വീട്ടിനുള്ളിൽ കഴിഞ്ഞീടുന്നു.