എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ശുചിത്വമുള്ള ക്ലാസ്സ്‌റൂം
(എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ശുചിത്വമുള്ള ക്ലാസ്സ്‌റൂം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുചിത്വമുള്ള ക്ലാസ്സ്‌റൂം
കായിക്കര എന്നൊരു ഗ്രാമത്തിൽ അനു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൾ മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. അവൾ എന്നും സ്കൂളിൽ പോയിട്ട് എന്നും വീടും പരിസരവും വൃത്തിയാക്കും. ഒരു ദിവസം അവൾ ക്ലാസ്സിൽ പോയപ്പോൾ അവിടെ നിറയെ ചവറുണ്ടായിരുന്നു അവൾ അവിടെ വൃത്താക്കിക്കൊണ്ടിരുന്നപ്പോൾ ടീച്ചർ അവളെ പ്രശംസിച്ചു. ഇതുപോലെ നമ്മളും നമുക്കുകഴിയുന്ന സ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുക.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - ലേഖനം |