നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാം തന്നെയാണ്. ഇതിന്റെ പ്രധാന ഘടകമാണ് ശുചിത്വം. ശുചിത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആരോഗ്യ ശചിത്വആരോഗ്യ ശുചിത്വം മാത്രമല്ല പരിസ്ഥിതി ശുചിത്വം കൂടിയാണ്. നമ്മുടെ വീടും പരിസരവും ശുചിയാക്കി വയ്ക്കുക. ആരോഗ്യ ശുചിത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദിവസവും രണ്ടുനേരം കുളിക്കുക പല്ല് തേയ്ക്കുക, ആഹാരത്തിന് മുൻപുംj ശേഷവും കൈ വൃത്തിയായി കഴുകുക, നഖം മുറിക്കുക തുടങ്ങിയവ ആരോഗ്യ ശുചിത്വത്തിൽ ഉൾപ്പെടുന്നു.