ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ ഹായ് കുട്ടുകാരെ,
ഹായ് കുട്ടുകാരെ,
നമ്മൾ എല്ലാവരും ഇപ്പോൾ വീട്ടിലാണ് അല്ലേ. കൊറോണ കാലമായതു കൊണ്ട് നമ്മുക്ക് കറങ്ങാനും കൂ ട്ടുകാരോടെപ്പം ഒത്തുകൂടാനും കഴിയുന്നില്ല. അതുകൊണ്ട് നമ്മൾ കുഞ്ഞുങ്ങൾ ആരും മടിപിടിച്ചിരിക്കരുത്. നമ്മുക്ക് വീട്ടിലിരുന്ന് തന്നെ ഈ മഹാമാരിയെ പൊരുതി തോല്പിക്കാം. അതിനു നമ്മൾ തന്നെയാണ് മുന്നോട്ടു വരേണ്ടത്. ഈ രോഗം പ്രധാനമായും ബാധിക്കുന്നത് നമ്മുടെ ആരോഗ്യശുചിത്വത്തെയാണ്. അതുകൊണ്ട് തന്നെ നമ്മൾ സോപ്പ് അല്ലെങ്കിൽ മറ്റു ഹാൻഡ് വാഷുകൾ ഉപയോഗിച്ച് നന്നായി കൈകളും, കാലുകളും മുഖവും ഇടയ്ക്കിടയ്ക്ക് കഴുകുക . പിന്നെ തുമ്മുമ്പോളും ചുമയ്ക്കുമ്പോളും തൂവലെയോ മറ്റോ പിടിച്ചു മറയ്ക്കാം. മറ്റുള്ളവരുടെ മുമ്പിൽ നിന്നും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യരുത്. ചൂട് കാലമായതുകൊ ണ്ട് ധാരാളം വെള്ളം കുടിക്കുക. പിന്നെ അച്ഛനമ്മയ്ക്കൊപ്പം ചേർന്ന് വീടും പരിസരവും വിർത്തിയാക്കാം . ഇങ്ങനെ നമ്മൾ എല്ലാവരും നമ്മുടെ വീ ടുകളിലിരുന്നു ഒറ്റമനസോടുകൂടി നമ്മുടെ ലോകത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം