മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ/അക്ഷരവൃക്ഷം/നിശ്ശബ്ദ നിമിഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നിശ്ശബ്ദ നിമിഷങ്ങൾ

ചെറുത്തുനിന്നിഡാം ഭയക്കില്ല നാം കൊറോണയെ
കൊറോണയെന്ന ദുർ മാന്ത്രികൻ ജീവിതം തകർത്തിടും
രോഗലക്ഷണം കാണുംമുമ്പേ പ്രതിരോധം തീർക്കണം നമ്മൾ
കൈകഴുകിടാം കൊറോണയെ അകറ്റുവാൻ
മാസ്ക് ധരിക്കാം സമ്പർക്കത്തെ വില ക്കിടാൻ
സ്വയം ചികിത്സ വേണ്ട നമ്മൾ ഭയപ്പെടേണ്ടതില്ല
പൊതുസ്ഥലത്തു ഒത്തുചേരൽ നിർത്തിടാം നമുക്ക്
വ്യക്തികൾ തമ്മിൽ അകലം പാലിച്ചു കൊറോണയെ യകറ്റാൻ
നാടിനെയും,നാട്ടാരെയും രക്ഷിക്കാൻ ഒന്നായി അണിചേരൂ

ലക്ഷ്മി മനോജ്‌
8 A മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത