ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/വീട്
വീട്
വീട് നല്ല വീട് .വലിയ വീട് .അച്ഛനുള്ള ,അമ്മയുള്ള ,ചേച്ചിയുള്ള ,ചേട്ടനുള്ള ,അപ്പൂപ്പനുള്ള, അമ്മുമ്മയുള്ള കഥപറയുന്ന ,പാട്ടുപാടുന്ന ഭംഗിയുള്ള വീട് .ജനലും കതകും മുറികളുമുള്ള വീട് .നിറമടിച്ച വീട് കാണാൻ എന്തുഭംഗി.വലിയ മുറ്റവും മുറ്റം നിറയെ ചെടികളും പൂക്കളും തേൻകുടിക്കാൻ വരുന്ന പൂമ്പാറ്റകളും ഉള്ള വീട്.നല്ല ചന്തമുള്ള ,വെളിച്ചമുള്ള എന്റെ സ്വന്തം വീട് . |