ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്
<poem>മഴവില്ല് നല്ല മഴവില്ല് ഞാൻ വരച്ച മഴവില്ല് മാനത്തു നിൽക്കും മഴവില്ല് ഏഴുനിറത്തിൽ മഴവില്ല് വളഞ്ഞുനിൽക്കും മഴവില്ല് എന്റെ സ്വന്തം മഴവില്ല് മാനത്തു തെളിയും മഴവില്ല് എല്ലാവരും നോക്കും മഴവില്ല് ഞാനും നോക്കും മഴവില്ല് ഞാനൊന്നു വരച്ചേ മഴവില്ല് മഴവില്ല് നല്ല മഴവില്ല്