പൂമ്പാറ്റേ പൂമ്പാറ്റേ പാറി നടക്കും പൂമ്പാറ്റേ പൂവിന്നുള്ളിരിപ്പാണോ പൂന്തേനുണ്ട് രസിക്കുന്നോ കുഞ്ഞിച്ചിറകുമിളക്കീട്ട് പാറി പാറി പോകല്ലേ പൂവുകൾ മാടി വിളിക്കുന്നോ കൂട്ടുകൂടാൻ പോകുന്നോ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത