ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ അഹങ്കാരി
അഹങ്കാരി
കോവിഡ് 19 എന്ന വൈറസ് ചൈന എന്ന രാജ്യത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ നമ്മുടെ രാജ്യത്ത് കൂടി വ്യാപിച്ച് ഇത്രയും വലിയ ഒരു വിപത്തിലേക്ക് എത്തിച്ചേരുമെന്ന് നാം പ്രതീക്ഷിച്ചില്ല.അഹങ്കാരം നിറഞ്ഞ മനുഷ്യന് കാണാൻ പോലും സാധിക്കാത്ത ഒരു വൈറസിന് മുമ്പിൽ തോറ്റ് പോവേണ്ടി വന്നു. എത്ര വലിയ തിരക്കുള്ള ആളുകൾക്കും വീട്ടിലിരുന്ന് ബോറടിച്ചിരിക്കേണ്ട ഒരു അവസ്ഥയിലേക്ക് നാം എത്തി. രാജ്യത്ത് തൊഴിലില്ലായ്മ സൃഷ്ടിച്ചു. പണ്ടുള്ള ആളുകൾ ജീവിച്ചത് പോലെ എളിമയാർന്ന ജീവിതം ജീവിക്കാൻ നമ്മെ പഠിപ്പിച്ചു.ആർഭാഢ വിവാഹങ്ങളും ധൂർ ത്തും എല്ലാം ഒഴിവാക്കി പണക്കാരനും പാവപ്പെട്ടവരും ദൈവത്തിന്റെ അടുത്ത് ഒരു പോലെയാണെന്ന് ഈ മഹാമാരി കൊണ്ട് നമുക്ക് പഠിക്കാൻ കഴിഞ്ഞു '.....
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം