ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്

നല്ല നാളേയ്ക്കായ്      

മഹാമാരിയെ തട‍ുക്കാനായ്
വിട്ട‍ുനിൽക്കാം ക‍ൂട്ടരെ
വിട്ട‍ുനിന്ന് ക‍ൂട്ട‍ുക‍ൂടി
വേണ്ടതൊക്കെ ചെയ്‍തിടാം
ലോക നന്മ വന്ന‍ുചേരാൻ
നല്ല നാളെ പ‍ുലർന്നിടാൻ
കൈ കഴ‍ുകൽ ശീലമാക്കി
ക‍ൂട്ടം ക‍‍ൂടാതിര‍ുന്നെന്നാൽ
ശ‍ുദ്ധമായ ശ‍ുചിത്വത്തെ
മൊത്തമായി ഗണിച്ചെന്നാൽ
കയറ‍ുകില്ലൊരഡു വൈറസ‍ും
കടക്ക‍ുകില്ലൊര‍ു രോഗവ‍ും
അകലങ്ങളിൽ ഒന്നായ്
അതിജീവിക്കാം നമ‍ുക്കൊന്നായ്
അതിജീവിക്കാം

 

ഭാഗ്യ
3 D ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത