പ്രതിരോധിക്കാം പ്രതിരോധിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം
നിപ്പാ പ്ളേഗിൻ വൈറസ്സെല്ലാം
തുരത്തി നമ്മൾ കേരള ജനത
ഒന്നിച്ച് ഒന്നായി ഒറ്റക്കെട്ടായ്
നമ്മൾ തുരത്തും കൊറോണയേയും
അപകടമാണ് കൊറോണയാണ്
നമ്മൾ എല്ലാം അകത്തുമാണ്
പുറത്തിറങ്ങൽ അപകടമാണ്
സോപ്പും മാസ്കും സുരക്ഷയാണ്
നാടിനുവേണ്ടി ജീവനുവേണ്ടി
സേവന പാലകരോടുമ്പോൾ
സഹകരിച്ചാൽ നേടിയെടുക്കാം
നമ്മുടെ നാടിൻ നന്മകൾ വീണ്ടും
കൊണ്ടറിയാതെ കണ്ടറിയേണം
നമ്മുടെ രക്ഷാ നമ്മുടെ കയ്യിൽ