പല്ലില്ലാത്തൊരു മുത്തശ്ശി എല്ലാവർക്കും സ്നേഹം നൽകും നല്ലവളാണീ മുത്തശ്ശി തല്ലുകയില്ല തലോടും നമ്മൾ നല്ലതു ചെയ്താൽ മുത്തശ്ശി
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത