സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പരിപാടിയുമായി ബന്ധപെട്ടു ഏപ്രിൽ മാസത്തിൽ കുട്ടികൾക്ക് പരിശീലനം കുഴിമതിക്കാട് സ്കൂളിൽ വെച്ച് നൽകുകയുണ്ടായി.തുടർന്ന് ജൂൺ മാസത്തിലും പരിശീലനം നടന്നു ഇതുവരെ ഈ സ്കൂളിൽ നിന്ന് 10 കുട്ടികൾ പരിശീലനം നേടി . കുട്ടികളിൽ ഐ ടി വിഷയത്തിൽ താല്പര്യം വര്ധിക്കുവാൻ ഈ പരിശീലനം ഇടയാക്കി .