ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ശാപം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ ശാപം

മനുഷ്യാ നിൻ്റെ ചെയ്തികൾ
കൊല്ലുന്നിതാ പുഴകളെ
മനുഷ്യാ നിൻ്റെ ദൃഷ്ടിയിൽ
എരിഞ്ഞമരുന്നിതാ വയലുകൾ
മനുഷ്യാ നീ യന്ത്രത്താൽ
മാന്തി നശിപ്പിച്ചിതാ ഭൂമിയെ
ഒടുക്കം, വറ്റിയ ജലാശയങ്ങളും
മലിനമായ ഭൂമിയും
അകലുന്ന ശുചിത്വവും

കൃഷ്ണേന്ദു.എം.പി
7 C ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത