ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

ഈ ലിങ്കുകൾ മലയാളത്തെ സ്നേഹിക്കുന്നവർക്ക് ഉപകരിക്കട്ടെ[1]

ജി. വി. എച്. എസ്. എസ്. അമ്പലവയൽ  വിദ്യാരംഗം കലാ സാഹിത്യവേദി ക്ലബിന്റെ ഉദ്ഘാടനം, 2 8.21. നു സുകുമാർ അഴിക്കോട് അധ്യാപക അവാർഡ് ജേതാവായ ഡോ വാസു എം. പി. നിർവഹിച്ചു. വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കർഷക ദിനാചാരണവും, സ്കൂൾ തല മത്സര പരിപാടികളും സംഘടിപ്പിച്ചു. കർഷക ദിന മത്സരങ്ങളുടെ സമ്മാന ദാന ചടങ്ങ്  കൃഷി വിക്ഞ്ജന കേന്ദ്രം മേധാവി ഡോ. അലൻ തോമസ് ഉദ്ഘാടനം  ചെയ്തു കുട്ടികർഷകനുള്ള അവാർഡ് വിതരണവും നടന്നു, വിദ്യാരംഗം ഉപജില്ലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. പത്താം തരത്തിൽ പഠിക്കുന്ന നന്ദിത  ഇ. ഡി. ക്ക് ആസ്വാദനകുറിപ് മത്സരത്തിൽ  ജില്ലാത്തലത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.