ജി.എച്.എസ്.എസ് ചാത്തനൂർ/ടൂറിസം ക്ലബ്ബ്-17
ദൃശ്യരൂപം
ജി.എച്.എസ്.എസ് ചാത്തനൂർ/ടൂറിസം ക്ലബ്ബ്-17/ടൂറിസം ക്ലബ്ബ്‍
യാത്ര മനുഷ്യന് നൽകുന്ന അറിവ് വളരെ വലുതാണ്. പാഠപുസ്തകത്തിൽ നിന്നു ലഭിക്കുന്ന അറിവിനേക്കാൾ പലമടങ്ങ് വലുതും നേരിട്ടുള്ള അനുഭവവുമാണ് യാത്രകളഅ സമ്മാനിക്കുന്നത്. നേരിട്ടുള്ള അനുഭവം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ക്ലബ്ബാണ് ടൂറിസം ക്ലബ്ബ്. ക്ലബ്ബിന്റെ പ്രധാപ്രവർ്തതനം വിനോദയാത്ര പോകുക എന്നതാണ്. എല്ലാ വർഷവും വിനോദയാത്ര പോകുന്നു. ഹൈസ്കൂൾ, യൂപി. എന്നിങ്ങനെ എല്ലാ വിഭാഗത്തിൽ നിന്നും വിനോദയാത്ര പോകുന്നു.