ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ നീല സ്വർണ്ണം എന്ന ജലം

Schoolwiki സംരംഭത്തിൽ നിന്ന്
നീല സ്വർണ്ണം എന്ന ജലം

ജീവൻറെ ഉറവിടം ജലമാണ്. ജീവൻറെ നിലനിൽപ്പിനു ആധാരവും ജലമാണ്. കുടിക്കാനും ഗാർഹിക ആവശ്യങ്ങൾക്കും മാത്രമല്ല കാർഷിക-വ്യാവസായിക്കവശ്യങ്ങൾക്കും വൈദ്യുതി ഉല്പ്പാദനത്തിനും എല്ലാം വെള്ളം വേണം. മണ്ണിലാണ് വെള്ളം ശേഖരിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും എന്നതിനാൽ മണ്ണും മണ്ണിനെ മണ്ണാക്കി നിർത്തുന്നത് ജൈവവസ്തുക്കളാകയാൽ ജൈവവസ്തുക്കളും സംരക്ഷിച്ചുകൊണ്ടേ ജലത്തെ സംരക്ഷിക്കാനാവു. ഇവയെല്ലാം പ്രകൃതിയിൽ പരസ്പര ബന്ധിതമായി നിലനിൽക്കുന്നു.

രോഹിത്
3 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം