ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/മറ്റ്ക്ലബ്ബുകൾ-17
- കൗമാരദിനാചരണം
* അനീമിയ സ്ക്രീനിംഗ് * നേത്രപരിശോധനാ കൃാമ്പ് * ആരോഗൃബോധവൽക്കരണക്ലാസ് * കൈയ്യെഴുത്തുമാസിക തയ്യാറാക്കൽ * കൈയ്യെഴുത്തുമാസിക പ്രകാശനം ഹെഡ്മിസ്ട്രസ് പ്രീത എൻ ആർ നിർവഹിച്ചു
- സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ് പോസ്ററർ മത്സരം
സംഘടിപ്പിച്ചു ത്തിലെ ഉൽപ്പന്നങ്ങൾ
- പ്രതിഭാസംഗമം ആഗസ്റ്റ് 15
ദേവസ്വം സഹകരണ വകുപ്പ്മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ശ്രീ സി ദിവാകരൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു