ഭൂമിയിൽ മാനവർക്കാപത്തുമായിതാ
പുത്തൻ മഹാമാരിയെത്തിനിൽപ്പൂ
ആശങ്ക മാറ്റി വെച്ചിട്ടു നമ്മൾ
ജാഗ്രതയോടെയിരുന്നിടേണം
വിഷുവുമില്ല വേലയുമില്ല
കളിയില്ല , യാത്രയില്ല , സിനിമയില്ല
ഈ കൊറോണ കാലത്ത്
സർക്കാർ തരുന്ന ഉത്തരവനുസരിച്ച്
വീട്ടിലിരിക്കൂ ..... വീട്ടിലിരിക്കൂ .....
പുറത്തുപോയി വന്നാലുടൻ കൈകൾ
സോപ്പിട്ടു കഴുകൂ
പാലിക്കാം പാലിക്കാം 1 മീറ്റർ അകലം പാലിക്കാം
കളിയും വേണ്ട ചിരിയും വേണ്ട
ഒറ്റക്കെട്ടായി നിന്നീടാം
കോറോണയെ അതിജീവിക്കാം .