ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

കഴുകേണം കൈകൾ നമ്മൾ
ജാഗ്രതയോടെ ഇരിക്കേണം
പാലിക്കേണം ശുചിത്വം നമ്മൾ
കൊറോണയെ തുരത്തേണം
ഒന്നിച്ചൊന്നായ് പൊരുതീടാം
ഒന്നുചേർന്ന് മുന്നേറാം.
മാസ്കുപയോഗം ശീലിക്കാം
നിർദേശങ്ങൾ പാലിക്കാം
വീട്ടിലിരിക്കാം നല്ലതിനായ്
അതിജീവിക്കാം ഒന്നായ്
ഒന്നിച്ചൊന്നായ് പൊരുതീടാം
ഒന്നുചേർന്ന് മുന്നേറാം.

അശ്വന്ദ് കൃഷ്ണ. ഇ. പി
3 ജി. എം. എൽ. പി. എസ്. ചമ്മന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത