ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/ ഗോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ
  • പ്രതിരോധിക്കാം മാനവ

ഈ ഉലകിലാക്കെ
കോവിഡാം മാഹാമാരിയെ
മാർത്യരെ കാർന്നുതിന്നവ
കൈകോർത്തിടാം മാനുജ തുടച്ചു--
നീക്കാംധരണിക്കപ്പുറം
തേടുന്നിതാ മാർഗരൊന്നും
ജാഗ്രത കൊള്ളുക മാനവരെ
സാന്ത്വനത്തിനായി സർക്കാരിതാ
ചെറുത്ത് നിൽപ്പാൻ
കഴിവതുണ്ടോ
അടച്ചിടുന്നിതാ ലോക്ക്
ഡൗണായി
നമുക്ക് വേണ്ടി തന്നെ ....
പാലിച്ചിടുവിൻ അകലെ -
അകലെ
വേണ്ടതില്ല ഹസ്തദാനം
മുഖാവരണമെന്നതു
നിത്യമാക്കൂ
രോഗ പ്രതിരോധം സ്വന്തമാക്കൂ*

ഫാത്തിമ ഹുസ്ന
4 ഐ ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത