ഗാന്ധി ജയന്തി ദിനത്തിൽ ലഹരിയ്‌ക്കെതിരെ എസ് പി സി യും  പോലീസ് ഡിപ്പാർട്മെന്റും ചേർന്ന് പാലക്കാട് ടൗണിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.പട്ടികജാതി വികസന മന്ത്രി ബാലൻ ,മല ഷാഫിപറമ്പിൽ,ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് അഡ്‌വാക്കേറ്റ  ശാന്തകുമാരി തുടങ്ങിയ പ്രമുഖർ പ്രഭാഷണം നടത്തി