ആരോഗ്യപരിസരം

ശുചിത്വമുള്ള പരിസരം
 ആരോഗ്യ പരിസരം
അതിനായ് നമുക്കൊരുമിച്ച് പോരാടണം
പൊതുയിടങ്ങൾ മഹത്വമുള്ളതാക്കിടാം
പൊതുയിടങ്ങളെ ബഹുമാനിച്ചിടാം
പൊതുയിടങ്ങളിൽ തുപ്പാതിരിക്കാം
തണലേകുവാൻ കായ്ഫലമേകുവാൻ
ഫലവൃക്ഷങ്ങൾ നട്ടുവളർത്തിടാം
വായുവും വെള്ളവും മലിനമാകാതിരിക്കാൻ
നന്മ തൻ കരുതലുണ്ടായിടേണം
പ്ലാസ്റ്റിക്കു നമ്മൾ വർജ്ജിച്ചിടേണം
സാമൂഹ്യ അകലം പാലിച്ചിടേണം
വ്യക്തി ശുചിത്വം പാലിച്ചിടേണം
ശുചിത്വമുള്ള പരിസരം
ആരോഗ്യപരിസരം..
അതിനായ് നമുക്കൊരുമിച്ച്
പോരാടണം
 

അൻഷിദ എ
4എ ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം