കൊറോണയെന്നൊരു വൈറസ്
മാരകമായൊരു വൈറസ്
കൈകൾ ഇടയ്ക്കിടെ കഴുകീടാം
സോപ്പുപയോഗിച്ചു കഴുകിയിടാം
വീട്ടിലിരുന്നു പോരാടാം
മുഖാവരണം ഞങ്ങൾക്കുണ്ടെ
പതറുകയില്ല വീഴുകയില്ല
തുരത്തുമീ മഹാമാരിയെ
ഒന്നിച്ചു നാം പോരാടിയെന്നാൽ
തുരത്തിടാം നമുക്കീ കൊറോണയെ
അകലം തമ്മിൽ പാലിച്ച്
മുന്നോട്ട് നാം മുന്നോട്ട്
മഹാമാരിക്കെതിരെ നാം മുന്നോട്ട് .