എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊറോണ തന്ന തിരിച്ചറിവ്

കൊറോണ തന്ന തിരിച്ചറിവ്

അച്ഛന‍ും അമ്മയ്‍ക്ക‍ും തന്നോട്
ഇത്ര സ്നേഹമ‍ുണ്ടെന്ന‍ും
ആങ്ങളെയ‍ും പെങ്ങള‍ും
നല്ല ക‍ൂട്ട‍ുകാരാണെന്ന‍ും
അമ്മയ‍ുണ്ടാക്കിയ ഊണിന്
ഇത്രമേൽ സ്വാദ‍ുണ്ടെന്ന‍ും
പറമ്പിലെ ചക്ക ഇത്ര
ഗൗരവക്കാരനാണെന്ന‍ും
എന്നെ ഉണർത്തിയത്
ഇന്നലെ വന്ന കൊറോണയായിര‍ുന്ന‍ു.
 

ഫാത്തിമ ഫിദ . എ. സി
4 എ എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത