എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ രോഗങ്ങളെ ഇല്ലാതാക്കാം
രോഗങ്ങളെ ഇല്ലാതാക്കാം
പ്രിയപ്പെട്ടവരെ വിട്ടുമാറാത്ത രോഗങ്ങളാൽ നമ്മൾ മലയാളികൾ അതിജീവിക്കുന്നു ഡെങ്കിപ്പനി പോലുള്ള പനി ആയിക്കോട്ടെ അല്ലെങ്കിൽ ശ്വാസകോശതേ ബാധിക്കുന്ന ഇൻഫെക്ഷൻ ആയിക്കോട്ടെ അല്ലെങ്കിൽ പലതരത്തിലുള്ള വയറിളക്കം പോലെയുള്ളവ ആയിക്കോട്ടെ. ഇവയെല്ലാം പ്രതിരോധശേഷി വർദ്ധിപ്പിച്ചു കഴിഞ്ഞാൽ മാറുന്നതാണ് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ എന്തു ചെയ്യണം എന്ന് പലർക്കും അറിയില്ല. നമ്മുടെ എല്ലാം വീടുകളിലും നമ്മുടെ എല്ലാം അടുക്കളകളിൽ ഉം എപ്പോഴും ഉപയോഗിക്കുന്ന. ഇഞ്ചി-ഒരു രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഒരു അത്ഭുത ഭക്ഷണമാണ് എന്ന് പലർക്കും അറിയില്ല. ഇഞ്ചിയുടെ ഗുണങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. ഇഞ്ചി എന്നു പറഞ്ഞാൽ ഏലത്തിന്റയും, മഞ്ഞളിന്റെ യും കുടുംബത്തിൽപ്പെട്ട ചെടി തന്നെയാണ്. അതിനകത്ത് ഏകദേശം115 ഓളം ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട് രോഗപ്രതിരോധശേഷി നമുക്ക് വർധിപ്പിക്കാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |