ചെമ്പിലോട് എച്ച് എസ്/അക്ഷരവൃക്ഷം/കൊറോണയെ അകറ്റാം
കൊറോണയെ അകറ്റാം
ലോകരാജ്യങ്ങൾ കൊറോണ എന്ന മഹാമാരിയുടെ ഭീതിയിലാണ് കഴിയുന്നത്. കൊറോണ എന്ന രോഗം ആദ്യം പൊട്ടി പുറപെട്ടത് ചൈനയിലെ വുഹാനിൽ ആണ്. ചൈനയിൽ നിന്ന് പൊട്ടിപുറപ്പെട്ട രോഗം ഇന്ന് നമ്മുടെ കേരളത്തിലും വന്നിരിക്കുന്നു. കേരളം ഇന്ന് അദീവ ജാഗ്രതയിലാണ്. നമ്മൾ ചെയ്യേണ്ടത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കണം. എവിടെയെങ്കിലും പോയിവന്നാൽ കൈയും മുഖവും സോപ്പ് ഇട്ട് കഴുകണം തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം പൊത്തുക, പുറത്തുള്ള ജനങ്ങളോട് സംസാരിക്കുമ്പോ ൾ മിനിമം 1 M അകലം പാലിക്കുക, ദിവസവും രണ്ടു നേരം കുളിക്കുക. ഈ രോഗങ്ങൾ പകരുന്ന സാഹചര്യത്തിൽ ശുചിത്വം അത്യാവശ്യമാണ്. രോഗം വരുന്നതിന് മുമ്പ് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കണം. ദിവസവും നല്ല വണ്ണം ചൂടുവെളളം കുടിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തു പോവുമ്പോൾ 'മാസ്ക് ധരിക്കുക. ഈ സാഹചര്യത്തിൽ നാരങ്ങ നല്ലതാണ്. വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ 1000 mg വരെ കഴിക്കുക,10:00- 11:00 വരെയുള്ള സൂര്യപ്രകാശം 30M എൽക്കുക, 8 മണിക്കുർ ഉറങ്ങുന്നത് അത്യവശ്യമാണ്, ദിവസു 2ലി വെള്ളം കുടിക്കുക, ഏത് ഭക്ഷണമായാലും ചെറുചൂടോടെ കഴിക്കുക, ഒരു കാരണവശാലും തണുത്ത വെള്ളം കുടിക്കരുത് പഴകിയ ഭക്ഷണം കഴിക്കരുത്, കൈകൾ ഭക്ഷണത്തിന് മുമ്പ് സോപ്പ് ഉപയോഗിച്ച് 20s കഴുക്കുക. കൊറോണ വൈറസിന്റെ ph 5.5 മുതൽ 8.5 വരെയാണ് കൊറോണ വൈയറസിനെ പാരാജയപ്പെടുത്താൻ വൈറസിന്റെ ph നിലയ്ക്കുള്ള മുകളിലുള്ള കൂടുതൽ ക്ഷംര ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. അതിൽ പെട്ടതാണ് നാരങ്ങ, അവോക്കാഡോ, വെളുത്തുള്ളി, മാമ്പഴം, പൈനാപ്പിൾ, ഡാൻഡെലിയോൺ, ഓറഞ്ച്. തൊണ്ടയിൽ ചൊറിച്ചിൽ അനുഭവപ്പെടുക, തൊണ്ട വരണ്ട പോലെ തോന്നുക, തുടർച്ചയായ വരണ്ട ചുമ അനുഭവപ്പെടുക, ഉയർന്ന താപനില, ശ്വാസം മുട്ടൽ ഉണ്ടാവുക, ഗന്ധവും രുചിയും നഷ്ടപെടുക എന്നിവ എതെങ്കിലും ഉണ്ടെങ്കിൽ കൊറോണ ഉണ്ടെന്ന് അർത്ഥം. ചെറുനാരങ്ങ ഇട്ടു ചുട് വെള്ളം ഇയിക്കിടെ കുടിക്കുക. കൊറോണ എന്ന രോഗം പകരുന്നത് കൊണ്ട് തന്നെ കേരള സർക്കാർ ലോക്ക് ഡൗൺ ആക്കിയിരിക്കുകയാണ്. അപ്പോൾ വീട്ടിലായിരിക്കും മി ക്യജനങ്ങളും. ഈ സാഹചര്യത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കാം. നല്ല ജോലി തിരക്കുള്ള ആളുകൾക്ക് ഈ ലോക്ക് ഡൗണിന്റെ സമയത്ത് കൃഷിചെയ്യാം. പരിസ്ഥിതിയെ നല്ലവണ്ണം സംരക്ഷിക്കാം. ചെയ്യാൻ പറ്റുന്ന ചില സസ്യജനങ്ങളാണ് ചീര, കറിവേപ്പില, മഞ്ഞൾ, തക്കാളി, വെള്ളരി, പപ്പായ, എന്നിവ. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഇടയ്ക്കിടെ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക, ചുമയുള്ള വ്യക്തികളിൽ നിന്ന് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക, പ്രതിരോധശേഷി വർധിപ്പിക്കാൻ ദിവസവും എക്സൈസ് ചെയ്യുക, കണ്ണ്, മൂക്ക്, വായ, എന്നിവ കഴുകാത്ത കൈകൾ വെച്ച് തൊടാതിരിക്കുക, ഹസ്തദാനം ഒഴിവാക്കുക, ചുമ, പനി, എന്നിവ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക.ഈ കാര്യങ്ങൾ വളരെ അധികം ശ്രദ്ധിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. ആശങ്ക വേണ്ട ജാഗ്രത മതി.... Stay home stay safe.....!
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം