എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


ചൈന എന്ന നാട്ടിൽ നിന്നുയർ
 ന്നുവന്ന ഭീകരൻ ലോകമാകെ
 ജീവിതം തകർത്തു കൊണ്ട്
 നീങ്ങവെ .നോക്കുവിൻ ജനങ്ങളെ
കേരളത്തിൽ ആകെയും .ഒന്നു ചേർന്ന്
തീർത്തിടുന്ന കരുതലും കരുണയും
ജാഗ്രതാ ... ജാഗ്രതാ ...
മൂർച്ചയേറും ആയുധങ്ങളല്ലാ
 ജീവനാശ്രയം .ഒന്നു ചേർന്ന
മാനസങ്ങൾ തന്നെയാണ
തോർക്കണം. കൊറോണയാൽ
 മരിച്ചിടാതെ കാക്കണം
പരസ്പരം.നാടണഞ്ഞ കൂട്ടരോ
 കരുതണം ജയത്തിനായ്... ജാഗ്രതാ ... ജാഗ്രതാ

 

അഫ്‌ലിഹ.പി
1 A എസ്‌. എം. എം .എ.എൽ. പി. സ്‌കൂൾ പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത