സുഹൃത്ത് എന്നവാക്കിൻ്റെ പൊരുളറിയാവുന്ന
ചങ്ങാതിമാരാണ് നമ്മുടേത്
സ്നേഹ കരസ്പർശമുള്ളൊരു കൂട്ടുകാരാണെന്നും
നല്ലകൂട്ടുകാര്
ദു:ഖങ്ങളിൽ പോലും ഒപ്പമുണ്ടാകുന്ന സന്മനസുള്ളവരാണെന്നും കൂട്ടുകാര് സ്നേഹത്തിൻ തൂവലായ്പാറിനടക്കുന്ന ശലഭത്തിനഴകാണെൻ കൂട്ടുകാർക്ക്
പാവമാണെങ്കിലും ദുഷ്ടരാണെങ്കിലും കൂട്ടുകാരാണെന്നും കൂട്ടുകാര് അണയാത്ത സ്നേഹത്തിൻ സൗഹൃദ മാണെന്നും പിരിയാത്ത നമ്മുടെ കൂട്ടുകെട്ട്