കൊറോണക്കാലം..
ഒരു വലിയ ദുരന്തം എത്തി
ഒരു പഴയകാലത്തിലേക്ക് പോവാൻ ഒരു കാലമെത്തി
ഭക്ഷണം പോലും വാങ്ങാൻ കഴിയുന്നില്ല
ആദ്യം പണമാണ് വലുതെന്ന് കരുതി
പിന്നെ പണമെല്ല വലുതെന്ന് മനസ്സിലാക്കി
അധ്യാപകരും ഗുരുക്കന്മാരും
കുട്ടികളോട് പറയുന്നത് അനുസരിക്കുന്നു പോലെ
ഡോക്ടർമാരും പോലീസുകാരും
പറയുന്നതനുസരിച്ചാൽ
സങ്കട മില്ലാത്ത സന്തോഷകാലത്തിലേക്ക്
നമുക്ക് ഇനിയും പോകാം
സന്തോഷകാലം വന്നാലും
പണമല്ല വലുതെന്ന് മനസ്സിലാക്കണം
കൊറോണ മാറിയാലും ജാഗ്രത വേണം
നമുക്ക് ഒരുമിച്ച് കൊറോണയെ നേരിടാം
കൊറോണയെ നേരിടാം