പി.ടി. എം. വൈ.എച്.എസ്.എടപ്പലം/ഫിലിം ക്ലബ്ബ്-17
ഫിലിം ക്ലബ്ബ്
കുട്ടികളുടെ തീയറ്റർ
ലോക -ഇന്ത്യൻ സിനിമകളിലെ ക്ലാസിക്കുകൾ പരിചയപ്പെടുത്തുന്നു.
ഡോക്യുമെറ്ററി നിർമ്മാണം
ഫിലിം ക്ലബ്ബ് നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന ഡോക്യുമെറ്ററി നിർമ്മിച്ചു
ഫോർട്ട് ഫിലിം നിർമ്മാണം
ഇംഗ്ലീഷ് ക്ലബ്ബ് നേതൃത്വത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് ഫോർട്ട് ഫിലിം നിർമ്മിച്ചു