COVID 19

ഞാൻ ഇവിടെ എഴുതാൻ പോകുന്നത് രോഗപ്രതിരോധത്തിനെ കുറിച്ചാണ്. നമ്മൾ ഇപ്പോൾ കൊറോണ വൈറസ് (covid 19) എന്ന രോഗത്തിന്റെ ഭീതിയിലാണ്. ഈ രോഗത്തിന്റെ ഉറവിടം ചൈനയിലെ വുഹാനിൽ നിന്നുമാണ്. ഈ രോഗം ഇപ്പോൾ ലോകത്ത് മുഴുവനായി സഞ്ചരിക്കുന്നു. നമ്മൾ കൊറോണയെ ഭയക്കുന്നത് എല്ലാം നഷ്ട പ്പെടും എന്ന കരുതലോടെയാണ്. നമ്മൾ ഇടക്കിടക്ക് sanitizer ഉപയോഗിച്ച് കൈ കഴുകുകയും കരുതലോടെ വീട്ടിലിരിക്കുന്നതും മാസ്ക് ഉപയോഗിക്കുകയും ചെയ്താൽ കൊറോണ വൈറസ് നമ്മിൽ നിന്നും അകലം പാലിക്കും. അത് കൊണ്ട് നാം ഈ നിയമങ്ങൾ പാലിക്കാൻ തയ്യാറാവണം. അതു കൊണ്ട് നമുക്ക് കൊറോണ വൈറസ് ആട്ടിയോടിക്കാം.....

ഫാത്തിമ ലുബാബ. ഇ
5 C എ.എം.യു.പി.എസ് ആട്ടീരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം