ഒറ്റ
ദൃശ്യരൂപം
- കുഞ്ഞുകരങ്ങളിൽ കുഞ്ഞു നിക്ഷേപം
ഒരു ദിവസം ഒരു രൂപ എന്ന രീതിയിൽ നിക്ഷേപം സീകരിച്ച് 350 രൂപ അടുത്ത പ്രവേശനോത്സവത്തിൽ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ(ബാഗ്,കുട, പുസ്തകം) അരീക്കോട് സർവ്വീസ് സഹകരണ ബാങ്ക് വക നൽകുന്ന പദ്ധതി.