സെന്റ് തോമസ്സ് യു പി എസ് തെയ്യപ്പാറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് തോമസ്സ് യു പി എസ് തെയ്യപ്പാറ | |
|---|---|
| വിലാസം | |
തെയ്യപ്പാറ തെയ്യപ്പാറ പി.ഒ. , 673580 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1983 |
| വിവരങ്ങൾ | |
| ഇമെയിൽ | stthomasup47480@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47480 (സമേതം) |
| യുഡൈസ് കോഡ് | 32040301505 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | താമരശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | തിരുവമ്പാടി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 31 |
| അദ്ധ്യാപകർ | 6 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി റോസ് ജെ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അലി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമ രവി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെയ്യപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ സിഥാപിതമായി.
ചരിത്രം
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ തെയ്യപ്പാറയിൽ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് പള്ളി ഭാരവാഹികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി 10/5/1983 ന് സെന്റ് തോമസ് യു.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .30 വിദ്യാർത്ഥികൾ പഠനമാരംഭിച്ച സ്കൂളിന്റെ പ്രഥമ അധ്യാപകൻ ശ്രീ. ജോർജ് ജോസഫ് ആയിരുന്നു. 2000 ച. അടി വിസ്തീർണ്ണമുള്ള കരിങ്കൽ നിർമ്മിതമായ സ്കൂൾ കെട്ടിടം 1985 ന് ശ്രീ. പി സിറിയക് ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സിസ്റ്റർ സിനി പി ജെ ജ്യോതിഷ് ചാക്കോ മശ്ഹൂദ്.പി പി, ആതിര ജോസഫ് സിസ്റ്റർ മേരിക്കുട്ടി കുളങ്ങര
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47480
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താമരശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
