സി എം ജി എച്ച് എസ് എസ് കുറ്റൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ഈ വർഷവും നല്ല രീതിയിൽ ആരംഭിക്കകയാണ്. വായനാവാരാരംഭത്തോടെ ചിട്ടയായ പ്രവർത്തനങ്ങളും മത്സരങ്ങളുമായി വിദ്യാരംഗം കൺവീനർ സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം ആരംഭിക്കുന്നു. വിദ്യാരംഗം ഉദ്ഘാടനം ഉടനെ തന്നെ നടത്താനുള്ള ഒരുക്കത്തിലാണ്.


വായനാദിനം 19-06-2019

കാര്യപരിപാടി

പ്രാർത്ഥന വായനാദിനപ്രതിജ്ഞ പത്രവാർത്ത പിഎൻ പണിക്കർ വിവരണകുറിപ്പ്

സ്വാഗതം

ശ്രീ. വി.സി. മുരളീധരൻ (ഹെഡ് മാസ്റ്റർ)

അദ്ധ്യക്ഷൻ ശ്രീ. പി.ജി. ഉണ്ണിക്കൃഷ്ണൻ (പിടിഎ പ്രസിഡന്റ്)

ഉദ്ഘാടനം ശ്രീ സുരേഷ്ബാബു (ജില്ലാ പഞ്ചായത്ത് മെമ്പർ)

മുഖ്യാതിഥി പ്രൊഫ. നിത്യ പി വിശ്വം (സാഹിത്യഅക്കദമി പുരസ്കാരജേതാവ്)

വായനാദിനസന്ദേശം ശ്രീമതി ജെസ്സി ലോനപ്പൻ (കോലഴി ഗ്രാമപഞ്ചായത്ത് മെമ്പർ)

കവിതാലാപനം അളകനന്ദ

ആശംസകൾ ശ്രീമതി ലളിതടീച്ചർ (പ്രിൻസിപ്പാൾ) ശ്രീ പി ജെ ബിജുമാസ്റ്റർ (സ്റ്റാഫ് സെക്രട്ടറി)

നന്ദി ശ്രീമതി സിന്ധു കെ (വിദ്യാരംഗം കൺവീനർ)


വായനാപക്ഷാചരണപരിപാടികൾ 1. കഥ, കവിത, ഉപന്യാസം, സർഗ്ഗോത്സവം 2. പ്രശ്നോത്തരി 3. വായനാമത്സരം 4. ലൈബ്രറി സന്ദർശനം 5. പുസ്തകാസ്വാദനം 6. ചർച്ച, സെമിനാര്''''''''