കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കരുതാം പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതാം പൊരുതാം


 പഴമയിലേക്ക് മടങ്ങാം പുതിയൊരു
ശുചിത്വ ശീലം കൊണ്ടുവരാം
മാസ്കുകൾ ഉപയോഗിക്കാം
കയ്യോ ഇടയ്ക്കിടയ്ക്ക് കഴുകാം
വീട്ടിൽ തന്നെ ഇരിക്കാം നമുക്ക്
ആരോഗ്യം സംരക്ഷിക്കാം
കൂട്ടംകൂടി നിൽക്കാതെ
നിശ്ചിത അകലം പാലിക്കാം
വരൂ നമുക്ക് പോരാടാം
ശുചിത്വ ശീലം പാലിക്കാം
കൊറോണ എന്നൊരു രോഗത്തെ
ഈ നാട്ടിൽനിന്ന് തുരത്തീടാം

ആയുഷ്. സി. എം
3 കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത