എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധംപരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

      മനുഷ്യർ ചെയ്തിടും പ്രവർത്തിയാൽ
നശിച്ചുപോകുന്നു പ്രകൃതിയും
പരിസരം മലിനമാക്കി യാൽ
തേടിയെത്തും മാരക രോഗങ്ങൾ നമ്മെ
മാലിന്യങ്ങൾ എന്തുതന്നെയായാലും
വേണ്ട രീതിയിൽ സംസ്കരിച്ചീടുക
പരിസരം വൃത്തി ഉണ്ടെങ്കിലേ
നല്ല ആരോഗ്യം വാണീടൂ
നല്ല ആരോഗ്യത്തിനായി
നല്ല നാളേക്കായി
പരിസര ശുചിത്വം പാലിക്ക നാം.
   

ശ്രീജിത്ത്
3 എ എൽ പി സ്കൂൾ ഏലംകുളം സൗത്ത്,
.പെരിന്തൽമണ് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത