ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന വിപത്ത്
കൊറോണ എന്ന വിപത്ത്
മനുഷ്യരും പക്ഷികൾ ഉൾപ്പെടെ സസ്തനികളിൽ പലതരത്തിലുള്ള രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ്സുകൾ. ജലദോഷം, നിമോണിയ, ചുമ, ഉദരസംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാക്കുന്നു .1937 ലാണ് ആദ‍്യമായി കൊറോണ വൈറസ് കണ്ടെത്തിയത്. പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും ആണ് ഇവ പകർന്നത്. പക്ഷേ ഇപ്പോൾ ചൈനയിൽ ഇതിൽ നിന്നും വ്യത്യസ്തമാണ്. (പത്യേകതരം വൈറസുകളാണ്. ഇവ ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് ചുമ, തൊണ്ടവേദന, പനി ,ശ്വാസംമുട്ടൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ശരീരഭാഗങ്ങളിൽ നിന്നാണ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പടരുന്നത് .ഇതുവരെയും കൃത്യമായ ചികിത്സ ഇല്ല. അതിനാൽ സാമൂഹിക ശുചിത്വം പാലിച്ചാൽ മാത്രമേ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയൂ. കൈകൾ സോപ്പുപയോഗിച്ചു വൃത്തിയാക്കുകയും ചൂടുവെള്ളം ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. നാടിനെ ബാധിക്കുന്ന ഈ വലിയ ആപത്തിൽ നിന്നും രക്ഷനേടാൻ ബോധവൽക്കരണത്തിലൂടെ മാ(തമേ കഴിയൂ,നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ എത്രയും വേഗം പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കുവാൻ കഴിയട്ടെ അതിനായി നമ്മുടെ പരിശ്രമവും സഹനശക്തിയും ആവശ്യമുണ്ട്
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 04/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം