എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വവും രോഗപ്രതിരോധവും
വ്യക്തിശുചിത്വവും രോഗപ്രതിരോധവും
ശുചിത്വം എന്നത് ഓരോ വ്യക്തിയിൽ നിന്നും ഉണ്ടാകേണ്ടതാണ് ശുചിത്വമില്ലായ്മയും അതോടൊപ്പമുള്ള ജലമലിനീകരണവും നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു ജലദോഷം മുതൽ മാരകരോഗങ്ങൾ വരെ ശുചിത്വമില്ലായ്മ കാരണമാകുന്നു മലിനജലം കാരണം കൊണ്ട് മാത്രം ലോകത്ത് കോടിയിലേറെ ജനങ്ങൾ ഇന്ന് മരണപ്പെട്ടു കൊണ്ടിരിക്കുകയാണ് ഏതൊരു രോഗം തടയാനും നമുക്ക് ശുചിത്വം വേണം വിദ്യാഭ്യാസ മേഖലയിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന കേരളം ശുചിത്വത്തിന് കാര്യത്തിലും മുന്നിൽ വരേണ്ടതാണ് ആണ് അതുകൊണ്ട് കേരളത്തിലെ കായലുകളിലും പുഴകളിലും അപകടകാരികളായ കുറഞ്ഞുകൊണ്ടിരിക്കുകയാണ് മൂലം ജലാശയങ്ങളിലെ ഓക്സിജൻ അളവ് പലയിടങ്ങളിലും വളരെ കുറഞ്ഞു കൊണ്ടിരിക്കുന്നു ഇതിനെല്ലാം കാരണം എന്താണെന്ന് നമ്മളോരോരുത്തരും ചിന്തിക്കേണ്ടതുണ്ട് അതുപോലെ ഓരോ വർഷം കഴിയും തോറും നമ്മുടെ മലിനീകരണ തോത് കൂടി വരികയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും യാതൊരു ഒരു തത്വദീക്ഷയുമില്ലാതെ ആണ് മനുഷ്യരായ നമ്മൾ നമുക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും നദികളിലും വലിച്ചെറിയുന്നത് സൃഷ്ടിക്കുന്ന വിപത്തുകൾ ചെറുതല്ല വ്യക്തിശുചിത്വം ഒപ്പം സാമൂഹ്യ ശുചിത്വം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ് പെരുകുന്ന ഈ മാലിന്യ കൂമ്പാരങ്ങളും മലിനമായ ഈ ചുറ്റുപാടുകളും അതിലുപരി വ്യക്തി ശുചിത്വമില്ലായ്മയും കൊണ്ടിരിക്കുകയാണ് പ്രത്യേകിച്ചും മഴക്കാലങ്ങളിൽ ഇക്കാരണങ്ങളാൽ ഉണ്ടാകുന്ന അസുഖങ്ങൾ നിരവധിയാണ് നമ്മളോരോരുത്തരും വിചാരിച്ചാൽ എന്നാൽ വൃത്തിയാക്കാൻ കഴിയുന്നതാണ് നമ്മുടെ വീടും പരിസരവും വിദ്യാലയവും അങ്ങനെ ഓരോരുത്തരും ആരും ശുചിയാക്കിയാൽ വ്യക്തിശുചിത്വം കൂടെ നമുക്ക് ഈ ഭൂമിയിൽ ജീവിച്ചു പോകാം ഇന്നത്തെ കാലത്തെ പുതിയ പുതിയ രോഗങ്ങളെ നേരിടാൻ നമുക്ക് ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ മൂലം നിരവധി പേർ മരണപ്പെട്ടു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ഓരോ വ്യക്തിയും മഹത്വത്തെപ്പറ്റി തിരിച്ചറിഞ്ഞ് പെരുമാറേണ്ടത് നാളത്തെ നമ്മുടെ ഭൂമി ശുചിത്വ ഭൂമി ആകട്ടെ.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം