വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ഓർക്കുക…

Schoolwiki സംരംഭത്തിൽ നിന്ന്
ഓർക്കുക…



സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതെ നൽകാവൂ
വേണ്ടതെ വാങ്ങാവൂ
ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാൽ
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കിലൊരു ലോകം
കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതെ നീ എത്തുമ്പോൾ
ഞാനും ഇല്ലാതാകുന്നു



 

റെനീസ്
7 A വി എം ജെ യു പി എസ്‌, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത