എ.എം.എൽ.പി.എസ്.മേലാറ്റൂർ/അക്ഷരവൃക്ഷം/കാവൽ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാലം

കൊറോണ കാലത്തെ ഈ അവധി എനിക്ക് വളരെ അധികം സങ്കടമുണ്ടാക്കിയതാണ്. എനിക്ക് പ്രിയപ്പെട്ട പഠനം ,എന്റെ അധ്യാപകരുടെ കൂടെയുള്ള കുറച്ച് ദിവസങ്ങൾ നഷ്ടപ്പെട്ടു എന്നുള്ളതാണ്. അതിലുപരി പരീഷ നഷ്ടമായി എന്നുള്ളതുമാണ്. എങ്കിലും എന്റെ വീട്ടിലിരുന്ന് പരമാവധി ചില പ്രവർത്തനങ്ങൾ എനിക്ക് ചെയ്യാൻ കഴിഞ്ഞു. കുറച്ച് പച്ചക്കറികൾ ഞാൻ നട്ടിട്ടുണ്ട്. പിന്നെ എനിക്ക് ഉമ്മാനെ വീട്ടുജോലിയിൽ സഹായിക്കാനും കഴിഞ്ഞു. എങ്കിലും ഞാൻ ഒരു സങ്കടത്തിലാണ്. സ്കൂൾ ഇനി എന്ന് തുറക്കും ? എന്റെ അധ്യാപകരെയും സുഹൃത്തുക്കളെയും എന്ന് കാണും?

ഇൻഷ കെ
3.A എ.എം.എൽ.പി.എസ് മേലാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം