വ്യാധി കൊറോണ കൊറോണ ആ മഹാവ്യാധി മാറിടും പേടി വേണ്ട പേടി വേണ്ട ജാഗ്രത മാത്രം മതി മതി കൊറോണ കൊറോണ ആ മഹാവ്യാധി മാറിടും അനുസരിച്ചാൽ ജയിച്ചീടാം അകലം പാലിച്ചാൽ വിജയിച്ചിടാം
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത