സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/സ്പോർട്സ് ക്ലബ്ബ്-17
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി കായിക പ്രതിഭകളെ സംഭാവന ചെയ്ത ഒരു പാരമ്പര്യമാണ് സെന്റ് മൈക്കിൾസ് സ്കൂളിനുള്ളത്. ഫുട്ബോൾ , ക്രിക്കറ്റ്, ഹോക്കി , വറെസ്റ്റലിങ്,ബാസ്കറ്റ്ബാൾ തുടങ്ങിയ ഇനങ്ങളിൽ സ്ഥിരമായി പരിശീലനം നടത്തി വരുന്നു .