തൃശ്ശൂർ ടൗണിൽ നിന്നും എട്ടുകിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായി ഗ്രാമപ്രദേശമാണ് കുറ്റൂർ.