പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21-ന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. എല്ലാ ക്ലാസുകളിലും ഏറ്റവും ചുരുങ്ങിയത് 5 ചാർട്ടുകളും, 3കൊളാഷുകളും, നിഷ്ചല മാതൃകകളും പ്രദർഷിപ്പിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് എച്ച്.എസ്, യു.പി വിഭാഗങ്ങൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു.സ്കൂൾ മുറ്റത്ത് വെച്ച് 'റോക്കറ്റ് ' വിക്ഷേപണവും നടത്തി. സാംസൺ മാസ്റ്റർ, റഹ്മത്തുള്ള മാസ്റ്റർ, രഘുനാഥ് മാസ്റ്റർ, സുധീർ മാസ്റ്റർ, ഫസീയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.