എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ ഒരുമയുള്ള കേരളം

ഒരുമയുള്ള കേരളം

ഐക്യമുള്ള കേരളം
ഐതീഹമായ കേരളം
ഐക്യമോടെ നിന്നാൽ
തോൽക്കുകില്ല കേരളം
 
ഏത് രോഗം വന്നാലും
ഏത് പ്രളയം വന്നാലും
ഏത് സുനാമി വന്നാലും
തോൽക്കുകില്ല കേരളം

പ്രകൃതി രമണീയ കേരളം
കേര വൃക്ഷ കേരളം
പൂത്തുലഞ്ഞ കേരളം
സുന്ദരമീ കേരളം

കൊന്നകൾ പൂക്കുന്ന കേരളം
മാവേലി വാണിടും കേരളം
ഓണപ്പൂവിന്റെ കേരളം
ഓണപ്പാട്ടിന്റെ കേരളം
 

ദേവിക പ്രമോദ്
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത