കൊറോണയെന്നമാരി യെ ചെറുത്തിടാം ലോകമൊന്നായ് ദൂരെയെങ്ങും പോകുമ്പോൾ മാസ്‌കില്ലാതെ പോകരുത് കൈ കഴുകൽ ശീലമാക്കി രോഗമുക്തി നേടിടാം.. അകലം പാലിച്ചീടാം രക്ഷിക്കട്ടെ... ലോകത്തെ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത