ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഇന്ന് നമ്മുടെ നാട് ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒന്നാണ് കൊറോണ. അത് കൊണ്ട് എല്ലാവരും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യം ആണ്. ആദ്യം നമ്മൾ വ്യക്തി ശുചിത്വം പാലിക്കുക. അതിനായ് നമ്മൾ ദിവസവും 2 നേരം കുളിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക. പിന്നെ പരിസര ശുചിത്വം പാലിക്കുക അതിനായ് പൊതുസ്ഥലങ്ങളിലും മറ്റും തുപ്പാതിരിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. നമ്മൾ പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. മരങ്ങൾ മുറിച്ചു മാറ്റാതെ സംരക്ഷിക്കുക. നമ്മുടെ കേരളത്തെ ശുചിത്വ കേരളമാക്കാൻ നമുക്ക് ഒന്നിച്ചു നിൽക്കാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം