കൈ പ്രയോഗം

കൈകൾ കൂപ്പി നിന്നിടാം
കൈ കഴുകി വാണിടാം
കൈ അകലം പാലിച്ചിടാം
കൈതിരി നാളമേകിടാം
കൈ വെടിയാതിരുന്നിടാം
കൈ താങ്ങായി മാറിടാം

കൃഷ്ണ സജേഷ്
2 A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത