സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ശുചിത്വം-9(ലേഖനം)
ശുചിത്വം
ശുചിത്വ കുറവുമൂലവും നമ്മുടെ ശ്രദ്ധയില്ലായ്മ മൂലവും നമുക്ക് നേരിടേണ്ടി വന്ന ഒരു മഹാവ്യാധി ആണ് കൊറോണ എന്ന മഹാരോഗം ഇനിയെങ്കിലും നമ്മൾ ഇതിനെതിരെ ശക്തമായി പ്രതിരോധിക്കേണ്ട സമയ o കഴിഞ്ഞിരിക്കുന്നു ഇതിനു നമ്മൾ ചെയ്യേണ്ടത് എവിടെയെങ്കിലും പോയിട്ടു വരുമ്പോഴും എന്നെങ്കിലും എടുത്തു കഴിയുമ്പോഴും കൈകൾ കൈകൾ? സോപ്പിട്ടു കഴുകുകയോ കുളിക്കുകയോ ചെയ്യുക ആഹാരം കഴിക്കുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകുക പൊതു സ്ഥലങ്ങളിൽ തുപ്പരുത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക ആരോഗ്യകരമായ ജീവിതത്തിനും ആരോഗ്യമുള്ള ശരീരത്തിനും നമ്മുടെ വീടുകളിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുകഇതിലുടെ നമുക്ക് മഹാരോഗങ്ങളിൽ നിന്നു മുക്തി നേടാൻ കഴിയും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം